ആലപ്പുഴയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ വാൻ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു . ബസിലുണ്ടായിരുന്ന 7 യാത്രക്കാർക്കും പരിക്കേറ്റു.
ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.അപകടത്തിൽ വാൻ തലകീഴായി മറിയുകയായിരുന്നു.
Malayalam News, Kerala News, Latest, Breaking News Events