കാർ ലോറിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

പാലാ  : വാഗമൺ റൂട്ടിൽ വെള്ളികുളത്ത് കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തീൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്.

പരുക്കേറ്റ തീക്കോയി സ്വദേശികളായ അതുൽ ( 18 ) , മാർട്ടിൻ ( 16 ) സാൻ്റോ ജോസ് ( 16 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!