പാമ്പാടി : മനോരാജ്യം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളിലെ പ്രോസസ് ക്യാമറമാനായിരുന്ന പാമ്പാടി പള്ളിപ്പറമ്പിൽ ഐസക് (70 ) അന്തരിച്ചു.
സംസ്കാരം നാളെ(2/05/24) 2.30 ന് പാമ്പാടി ഹോളി ഇമ്മാനുവേൽ സി എസ് ഐ (വട്ടമല) പള്ളിയിൽ
ഭാര്യ : ജോളി (പാമ്പാടി പറയതോട്ടം) ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതിഅംഗം
മകൻ : സുജോ ജോർജ്
മധ്യകേരള മഹാ ഇടവകയിലെ സീനീയർ വൈദികനായിരുന്ന ഫാ. ജോർജ് ജോണിൻ്റെ മകനാണ് പരേതൻ.
പാമ്പാടി പള്ളിപ്പറമ്പിൽ ഐസക് അന്തരിച്ചു
