പാരാഗ്ലൈഡിങ്ങിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാന അധ്യാപിക മരിച്ചു

തായ്‌ലന്‍ഡില്‍ പാരാഗ്ലൈഡിങ്ങിനിടെ ഉണ്ടായ അപകടത്തിൽ ചീരഞ്ചിറ ഗവ. യുപി സ്‌കൂളിലെ പ്രധാന അധ്യാപിക റാണി മാത്യു മരിച്ചു .

അപകടത്തില്‍ പരിക്കേറ്റ് കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!