നടി മീരാ ജാസ്മിന്റെ പിതാവ് അന്തരിച്ചു

എറണാകുളം: നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ് (83) അന്തരിച്ചു.  വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

ഭാര്യ: ഏലിയാമ്മ ജോസഫ്. മറ്റു മക്കൾ: ജിബി സാറാ ജോസഫ്, ജെനി സാറാ ജോസഫ്, ജോർജ്ജ്, ജോയ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!