സുധാകരനെതിരെ സ്വതന്ത്രനായി മത്സരിക്കും; മുൻ കോൺഗ്രസ് നേതാവ്…

കണ്ണൂര്‍ : കെ.സുധാകരനെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് മുൻ കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ.

സുധാകരൻ വന്ന ശേഷം കോൺഗ്രസിന് അപചയമാണെന്നും തന്നെ തിരിച്ചെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് മത്സരമെന്നും ദിവാകരൻ പറഞ്ഞു.

2016 ൽ പിണറായി വിജയനെതിരെ ധർമടത്ത് മത്സരിച്ച ദിവാകരനെ രണ്ടര വർഷം മുമ്പ് കോൺഗ്രസ് പുറത്താക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!