KERALA Thiruvananthapuram WETHER

സംസ്ഥാനത്ത് കളളക്കടല്‍ ജാഗ്രതാ നിർദ്ദേശം,  കടലാക്രമണത്തിന് സാധ്യത…

തിരുവനന്തപുരം: കളളക്കടല്‍ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. കളളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ (27-12-2025) രാത്രി 11.30 വരെ കേരളാ തീരത്ത് 0.2…

CRICKET KERALA Sports Thiruvananthapuram

ഇന്ത്യ- ശ്രീലങ്ക മൂന്നാം ടി20 ഇന്ന് തിരുവനന്തപുരത്ത്; ഗ്രീൻഫീൽഡിലെ ആദ്യ രാജ്യാന്തര വനിതാ പോരാട്ടം

തിരുവനന്തപുരം: ഇന്ത്യൻ വനിതാ ടീമും ശ്രീലങ്കൻ വനിതാ ടീമും തമ്മിലുള്ള ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. പരമ്പരയിലെ ശേഷിക്കുന്ന…

CRICKET NATIONAL Sports

29 പന്തില്‍ അര്‍ധ സെഞ്ച്വറി തൂക്കി കോഹ്‌ലി; രോഹിത് ഗോള്‍ഡന്‍ ഡക്ക്

ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന പോരാട്ടത്തില്‍ കളിക്കാനിറങ്ങിയ വെറ്ററന്‍ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി ആദ്യ പോരാട്ടത്തില്‍ സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. പിന്നാലെ രണ്ടാം പോരിലും താരത്തിന്റെ…

Crime NATIONAL Top Stories

ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളിനും,  സാധനങ്ങൾ വിറ്റ കടയ്ക്കും നേരെ അക്രമം;  നാല് പേർ അറസ്റ്റിൽ…

നൽബേരി (അസം): ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ വിഎച്ച്പി, ബജ്‌രംഗ്ദൾ പ്രവർത്തകരുടെ ആക്രമണം. അസമിലെ നൽബേരിയിൽ ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളിനും നഗരത്തിൽ സാധനങ്ങൾ വിറ്റ കടയ്ക്കും നേരെ അക്രമം…

NATIONAL Top Stories

മൈസൂരു കൊട്ടാരത്തിന് സമീപം ഹീലിയം സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; ബലൂണ്‍ വില്‍പനക്കാരന് ദാരുണാന്ത്യം

മൈസൂരു : മൈസൂരു കൊട്ടാരത്തിന് സമീപം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തില്‍ ഒരാള്‍ മരിച്ചു. ബലൂണ്‍ വില്‍പ്പനക്കാരന്‍ ഉപയോഗിച്ചിരുന്ന ഹീലിയം ഗ്യാസ് സിലിണ്ടര്‍ ആണ് പൊട്ടിത്തെറിച്ചത്.…

KERALA OBITUARY PATHANAMTHITTA

കുറ്റൂർ ഗ്രാമ പഞ്ചായത്തിലെ യുഡിഎഫ് അംഗം അന്തരിച്ചു

തിരുവല്ല : കുറ്റൂർ ഗ്രാമ പഞ്ചായത്ത് അംഗം മരിച്ചു. എട്ടാം വാർഡിൽ നിന്നും വിജയിച്ച യുഡിഎഫ് അംഗം കുറ്റൂർ ഓതറ തട്ടയ്ക്കാട്ട് മോടിയിൽ  രവി (72)യാണ് മരണമടഞ്ഞത്.…

FESTIVAL KERALA PATHANAMTHITTA Top Stories

തങ്ക അങ്കി രഥഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തും; ശബരിമലയില്‍ 26 നും 27 നും ദര്‍ശന നിയന്ത്രണം

പത്തനംതിട്ട: മണ്ഡല പൂജയ്‌ക്ക് ശബരിമല അയ്യപ്പസ്വാമിക്കു ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ഇന്ന് വൈകിട്ട് ശബരിമല സന്നിധാനത്ത് എത്തും. വൈകിട്ട് തങ്ക അങ്കി ചാർത്തി ദീപാരാധന…

Politics Thiruvananthapuram

ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നാക്കി തിരുവനന്തപുരത്തെ മാറ്റുമെന്ന് വി വി രാജേഷ്

തിരുവനന്തപുരത്തെ അഞ്ച് വർഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നാക്കി മാറ്റുമെന്ന് തിരുവനന്തപുരം നിയുക്ത മേയർ വി വി രാജേഷ്. തിരുവനന്തപുരം കോർപറേഷനിൽ ബിജെപിയുടെ…

INTERNATIONAL NEWS NATIONAL Top Stories

നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളില്‍ യുഎസ് വ്യോമാക്രമണം; ‘മരിച്ച തീവ്രവാദികള്‍ക്ക് ക്രിസ്മസ് ആശംസകള്‍’ നേര്‍ന്ന് ട്രംപ്

വാഷിങ്ടണ്‍: നൈജീരിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്‌ഐഎസ്) ഭീകരര്‍ക്ക് എതിരെ അമേരിക്കയുടെ വ്യോമാക്രമണം. നൈജീരിയയിലെ വടക്കുപടിഞ്ഞാറന്‍ മേഖലയിലുള്ള ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ്…

Entertainment KERALA Top Stories

‘കഴുത്ത് പിടിച്ച് ഞെരിച്ച് റോഡിലിട്ട് ചവിട്ടുന്നു, നാട്ടുകാർ ചെയ്തത് ക്രിമിനൽ ആക്ടിവിറ്റി’

കഴിഞ്ഞ ദിവസം കോട്ടയം നാട്ടകത്ത് എംസി റോഡിൽ വച്ച് സീരിയൽ താരം സിദ്ധാർഥ് പ്രഭു മദ്യലഹരിയിൽ വാഹനമോടിച്ച് വഴിയാത്രക്കാരനെ ഇടിച്ചത് വലിയ വാർത്തയായിരുന്നു. അപകട ശേഷം നാട്ടുകാരുമായും…

error: Content is protected !!