ALAPPUZHA Crime KERALA

‘വീട്ടിലെ ചെടിച്ചടികൾ പൊട്ടിച്ചെന്ന് സംശയം’.. ആലപ്പുഴയിൽ ക്രിസ്‌മസ് കരോൾ സംഘത്തെ ആക്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ

ആലപ്പുഴ : ക്രിസ്‌മസ് കരോൾ സംഘത്തെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് കണിച്ചുകുളങ്ങര പടിഞ്ഞാറേ…

Crime KERALA Top Stories

ഡിഐജിയുടെ വഴിവിട്ട ഇടപാടുകൾക്ക് കൂട്ടുനിന്നു, അഴിമതിയുടെ പങ്ക് പറ്റി; ബൽറാം കുമാർ ഉപാധ്യായക്കെതിരെ മുൻ ജയിൽ ഡിഐജി

തിരുവനന്തപുരം: ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ജയിൽ ഡിഐജി അജയകുമാർ രംഗത്ത്. തടവുകാരിൽനിന്നും കൈക്കൂലി വാങ്ങിയ സംഭവത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട ഡിഐജി…

Crime IDUKKI KERALA

ഇരട്ട സഹോദരങ്ങൾ പിതാവിൻ്റെ ജ്യേഷ്ഠനെ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതികൾ ഒളിവിൽ

ഇടുക്കി : നെടുംകണ്ടം ബോജൻ കമ്പനിയിൽ ഇരട്ട സഹോദരങ്ങൾ പിതാവിൻ്റെ ജ്യേഷ്ഠനെ കഴുത്തറുത്ത് കൊലപ്പെടുത്തി. മുരുകേശൻ (47)നെയാണ് കൊലപ്പെടുത്തിയത്. അനുജൻ അയ്യപ്പൻ്റെ മക്കളായ ഭൂവനേശ്വറും, വിഗ്നേശ്വരും ചേർന്നാണ്…

Crime IDUKKI KERALA

ക്രിസ്മസിന്  ഒരുമിച്ചിരുന്ന് മദ്യപിച്ച് വാക്കുതർക്കവും കയ്യാങ്കളിയും; യുവാവ് കൊല്ലപ്പെട്ടു , സുഹൃത്ത് അറസ്റ്റിൽ

ഇടുക്കി :  മേരികുളത്തിനു സമീപം മദ്യ ലഹരിയിൽ സുഹൃത്തിനെ കൊലപ്പെടുത്തി. ഡോർലാൻറ് ഭാഗത്ത് താമസിക്കുന്ന പുളിക്കമണ്ഡപത്തിൽ റോബിൻ തോമസ് (40) ആണ് മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന റോബിൻറെ…

KASARKODU KERALA

വീട്ടിൽ സൂക്ഷിച്ച തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ യുവാവിന് വെടിയേറ്റു

കാസർകോട് : ചിറ്റാരിക്കാലിൽ യുവാവിന് വെടിയേറ്റു. ഭീമനടി സ്വദേശി സുജിത്തിനാണ് വെടിയേറ്റത്. വീട്ടിൽ സൂക്ഷിച്ചിരുന്ന നാടൻ തോക്ക് പരിശോധിക്കുമ്പോൾ അബദ്ധത്തിൽ വെടിയേറ്റു എന്നാണ് സംശയം. നെഞ്ചിനും ,…

ERNAKULAM KERALA Politics

തനിക്കും നഗരസഭയ്ക്കും സൂര്യന്‍റെ പോസിറ്റിവിറ്റി ലഭിക്കണം;രാഹുകാലം കഴിയാതെ സ്ഥാനമേറ്റെടുക്കില്ലെന്ന് ചെയർപേഴ്സൺ

പെരുമ്പാവൂർ : രാഹുകാലം കഴിയാതെ ഓഫീസില്‍ കയറില്ലെന്ന് പെരുമ്പാവൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍. സത്യപ്രതിജ്ഞ കഴിഞ്ഞെങ്കിലും ഓഫീസിലേക്ക് കയറാതെ കാത്തിരിക്കുകയായിരുന്നു കെ എസ് സംഗീത. രാഹുകാലം കഴിയാനായി 45…

Entertainment KOTTAYAM LOCAL NEWS

സേവാഭാരതി മീനടത്ത് നിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശം നടന്നു

മീനടം ::സേവാഭാരതി മീനടവും കെ ചിറ്റില്ലപ്പള്ളി ഫൗണ്ടേഷനും സംയുക്തമായി “തല ചായ്ക്കാൻ ഒരിടം” പദ്ധതി പ്രകാരം മീനടം പഞ്ചായത്ത്‌ 13-ആം വാർഡിൽ ഷീലാകുമാരി കിഴക്കേടത്തിനും കുടുംബത്തിനുമായി നിർമ്മിച്ചു…

KERALA Politics Thiruvananthapuram

65 വയസ് മുകളിലുള്ള വയോജനങ്ങൾക്ക് ആരോഗ്യപരിരക്ഷ ഉറപ്പാക്കും; വി വി രാജേഷ്

തിരുവനന്തപുരം : 65 വയസ് മുകളിലുള്ള വയോജനങ്ങൾക്ക് ആരോഗ്യപരിരക്ഷ ഉറപ്പാക്കുമെന്ന് തിരുവനന്തപുരം മേയർ വി വി രാജേഷ്. വയോമിത്രം പദ്ധതി കൂടുതൽ വാർഡുകളിൽ നടപ്പാക്കും. 50 ലക്ഷം…

KERALA PALAKKAD Politics

ഷൊർണൂർ നഗരസഭാധ്യക്ഷയായി എൽഡിഎഫ് വിമത സ്ഥാനാർഥി പി. നിർമല തിരഞ്ഞെടുക്കപ്പെട്ടു

ഷൊർണൂർ നഗരസഭാധ്യക്ഷയായി എൽഡിഎഫ് വിമത സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച പി. നിർമല തിരഞ്ഞെടുക്കപ്പെട്ടു. കേവല ഭൂരിപക്ഷമില്ലാത്ത എൽഡിഎഫിനോട് പി നിർമല അധ്യക്ഷ പദവി  ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ഭരണം…

KERALA MALAPPURAM Politics

വേങ്ങരയിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ പോസ്റ്റർ…

മലപ്പുറം : വേങ്ങരയിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യ പ്രതിഷേധം. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കമാണ് പോസ്റ്റർ പ്രചാരണത്തിലേക്ക്…

error: Content is protected !!