KERALA Latest News

കാണാതായി… വിശാഖപട്ടണത്ത് നിന്നും കണ്ടെത്തിയ അസം സ്വദേശിനിയെ തിരുവനന്തപുരത്ത് എത്തിച്ചു

തിരുവനന്തപുരം : കഴക്കൂട്ടത്ത് നിന്നും കാണാതായി വിശാഖപട്ടണത്ത് കണ്ടെത്തിയ അസം സ്വദേശിനിയായ പതിമൂന്ന് വയസ്സുകാരിയെ തിരികെ തലസ്ഥാനത്ത് എത്തിച്ചു. ഇന്നലെ രാത്രിയാണ് കുട്ടിയുമായി പൊലീസ് സംഘം തിരുവനന്തപുരത്ത്…

KERALA Latest

രഞ്ജിത്ത് ഒഴിഞ്ഞ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തേയ്ക്ക് പുതിയ നിയമനം ഉടനില്ല; പ്രേംകുമാറിന് അധിക ചുമതല

തിരുവനന്തപുരം: രഞ്ജിത്ത് ഒഴിഞ്ഞ ചലച്ചിത്ര അക്കാദമി അധ്യക്ഷ‌ സ്ഥാനത്തേയ്ക്ക് പുതിയ ആളെ ഉടൻ നിയമിച്ചേക്കില്ല. നിലവിലെ വൈസ് ചെയർമാൻ പ്രേംകുമാറിന് ചെയർമാൻ്റെ അധിക ചുമതല നൽകിയേക്കും. ഡിസംബറിൽ…

KERALA Latest

ഉരുള്‍പൊട്ടല്‍: കേന്ദ്രസംഘം ഇന്ന് വയനാട്ടിലെത്തും; തിരച്ചില്‍ ഇന്നും തുടരും

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെക്കുറിച്ച് പഠിക്കാനായി നിയോഗിച്ച കേന്ദ്രസംഘം ഇന്ന് ജില്ലയിലെത്തും. കേന്ദ്ര ദുരന്ത നിവാരണ സേനയിലെ പ്രത്യേക സംഘമാകും ഉരുള്‍പൊട്ടല്‍ ബാധിത മേഖലയിലെത്തി പഠനം നടത്തുക.…

Entertainment KERALA

ഇന്ന് ശ്രീകൃഷ്ണ ജയന്തി…ഭക്തജനത്തിരക്കിൽ ഗുരുവായൂർ

ഗുരുവായൂർ : ഇന്ന് ശ്രീകൃഷ്ണജയന്തി. ഉച്ചകഴിയുന്നതോടെ നാട് മഹാ ശോഭായാത്രകളാൽ നിറയും. ബാലഗോകുലമാണ് ശോഭായാത്രകൾക്ക് നേതൃത്വം നൽകുന്നത്. അഷ്ടമിരോഹിണി മഹോൽസവത്തിൽ തിരക്കിലേക്ക് ഗുരൂവായൂര്‍. ഗുരുവായൂരപ്പന്‍റെ പിറന്നാള്‍ ദിനത്തില്‍…

ACCIDENT KERALA

ദേഹത്തേക്ക് സ്ലാബ് തകർന്ന് വീണ് യുവാവ് മരിച്ചു…

കൊച്ചിb:  ദേഹത്തേക്ക് സ്ലാബ് തകർന്ന് വീണ് യുവാവ് മരിച്ചു. പെരുമ്പാവൂർ മാവിൻചുവട് സ്വദേശി ഷാജിയാണ് മരിച്ചത്. പ്രവർത്തനം നിർത്തിവച്ചിരിക്കുന്ന ക്രഷറിലാണ് സംഭവം. ക്രഷറിന്റെ ഫണൽ ഭാഗം അഴിച്ചു…

KERALA Latest


ദുരിതബാധിതരുടെ പുനരധിവാസം; സര്‍വ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതബാധിതരായവരുടെ പുനരധിവാസം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു. ഈ മാസം 29നാണ് സര്‍വ്വകക്ഷി യോഗം നടക്കുക.…

KERALA Latest

സിനിമയിലെ ലൈംഗിക ആരോപണങ്ങൾ അന്വേഷിക്കാൻ ഏഴംഗ ഐപിഎസ് സംഘം

തിരുവനന്തപുരം: മലയാള സിനിമാ മേഖലയിലെ ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഏഴംഗ ഐപിഎസ് സംഘം. ലൈംഗിക ചൂഷണത്തില്‍ മൊഴി ലഭിച്ചാല്‍ സംഘം കേസെടുത്ത് അന്വേഷണം നടത്തും. പരാതി ലഭിക്കാതെ…

NATIONAL Top Stories

ഫാസ്ടാഗ് യുഗം അവസാനിക്കുന്നു, എത്തുന്നു ജിഎന്‍എസ്എസ് എന്ന പുതിയ ടോൾ സംവിധാനം എത്തുന്നു

ന്യൂഡൽഹി : ഫാസ്ടാഗിന്റെ വരവോടെ ഇന്ത്യയിലെ ടോള്‍ പിരിവ് രീതിയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. ഇന്ത്യയിലെ ദേശീയ പാതകളില്‍ വലിയ തോതില്‍ ഫാസ്ടാഗ് സംവിധാനം ടോള്‍ പിരിവിനായി…

HEALTH Top Stories

വെറും പഴമല്ല, ഔഷധമാണ് മുന്തിരി; കാൻസറും പ്രമേഹവും ചെറുക്കും

വെറും ഒരു പഴമായി മാത്രം മുന്തിരിയെ കാണരുത്. വിറ്റാമിൻ എ, സി, ബി, പൊട്ടാസ്യം, ഇരുമ്പ് എന്നിവ അടങ്ങിയ മുന്തിരി നിരവധി രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കും.…

ACCIDENT INTERNATIONAL NEWS Top Stories

പാകിസ്ഥാനില്‍ രണ്ട് ബസ് തോട്ടിലേയ്ക്ക് മറിഞ്ഞ് അപകടം, തീര്‍ഥാടകരുള്‍പ്പെടെ 44 പേര്‍ മരിച്ചു

ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ രണ്ട് ബസ് അപകടങ്ങളിലായി 44 പേര്‍ മരിച്ചു. ഇറാനിലേക്ക് കടക്കാന്‍ ശ്രമിച്ച 12 തീര്‍ഥാടകരും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ബസ് തോട്ടിലേക്ക് മറിഞ്ഞാണ്…

error: Content is protected !!