Latest News

കാലാവസ്ഥ അറിയിപ്പ്! 5 ദിവസം ശ്രദ്ധിക്കുക, 4 ഡിഗ്രി വരെ ചൂട് ഉയരാം, അസ്വസ്ഥതയുള്ള കാലാവസ്ഥക്കും സാധ്യത

 തിരുവനന്തപുരം: കേരളത്തിലെ 9 ജില്ലകളിൽ 4 ഡിഗ്രി സെന്‍റിഗ്രേഡ് വരെ ചൂട് ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഈ സാഹചര്യത്തിൽ 9 ജില്ലകളിൽ കനത്ത ചൂട് മാത്രമല്ല…

KERALA Latest News

ഇത് ശരിയാകില്ല! രണ്ടാം ദിനവും 100 ദശലക്ഷം യൂണിറ്റ് കടന്ന് വൈദ്യുതി ഉപയോഗം; മുഖ്യമന്ത്രി യോഗം വിളിച്ചു

 തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നതോടെ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. വൈദ്യുതി ഉപയോഗം തുടർച്ചയായ ദിവസങ്ങളിൽ 100 ദശലക്ഷം യൂണിറ്റ്…

Latest News

കേരള സര്‍വകലാശാല കോഴക്കേസ്; ആരോപണ വിധേയനായ വിധികര്‍ത്താവ് മരിച്ച നിലയിൽ, ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

 കണ്ണൂര്‍/തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന കേരള സര്‍വകലാശാല കലോത്സവുമായി ബന്ധപ്പെട്ട കോഴക്കേസിൽ ആരോപണ വിധേയനായ വിധി  കര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിയായ ഷാജിയെയാണ് വീട്ടിനുള്ളില്‍ മരിച്ച…

Latest News

ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: 441 പേരില്‍ പേരില്‍ നിന്ന് ഭൂമി ഏറ്റെടുക്കും; ആക്ഷേപങ്ങള്‍ അറിയിക്കാന്‍ 15 ദിവസം

ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി 441 പേരില്‍ നിന്ന് ഭൂമി ഏറ്റെടുക്കും. ഇതിന്റെ വിശദ വിവരങ്ങള്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. ആക്ഷേപങ്ങള്‍ അറിയിക്കാന്‍ 15 ദിവസമാണ് സമയ പരിധി…

Crime Latest News

രാജ്യാന്തര ലഹരി ഇടപാടുകാരൻ കേരള പൊലീസിന്റെ പിടിയിൽ

കൊച്ചി: രാജ്യാന്തര ലഹരി ഇടപാടുകാരനായ നൈജീരിയൻ പൗരൻ അറസ്റ്റിലായി. മരട് പൊലീസാണ് പ്രതിയെ പിടികൂടിയത്. നൈജീരിയക്കാരനായ ചിതേര മാക്സ്‍വെല്‍ ആണ് ബെംഗളൂരുവില്‍ നിന്ന് അറസ്റ്റിലായത്. രണ്ടുവർഷമായി ബെംഗളൂരു…

KERALA Latest News

ശബരിമല വിമാനത്താവളം;  വിജ്ഞാപനം ഇറക്കി

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി ഭൂമിയേറ്റെടുക്കുന്നതിന് വിജ്ഞാപനം ഇറക്കി. ആക്ഷേപം ഉള്ളവർ 15 ദിവസത്തിനുള്ളിൽ അറിയിക്കണമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. 1000.28 ഹെക്ടർ ഭൂമിയാണ് വിമാനത്താവള നിര്‍മ്മാണത്തിനായി ഏറ്റെടുക്കുക

Crime Latest

വിമാനത്തിൽ പുകവലിച്ചു; യാത്രക്കാരൻ അറസ്റ്റിൽ

കണ്ണൂർ : വിമാനത്തിൽ പുകവലിച്ച യാത്രക്കാരനെ മട്ടന്നൂർ എയർപോർട്ട് പോലീസ് അറസ്റ്റ് ചെയ്‌തു. കോഴിക്കോട് താമരശ്ശേരി തച്ചംപൊയിൽ സ്വദേശി അബ്ദുൾ ലത്തീഫിനെ(48)യാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട്…

Latest News

പേ ടിഎം ഫാസ്റ്റ് ടാഗ് ഉപഭോക്താൾക്ക് മുന്നറിയിപ്പുമായി ദേശീയപാതാ അതോറിറ്റി; വെള്ളിയാഴ്ചയ്ക്കകം മറ്റൊരു ബാങ്കിൻ്റെ ഫാസ്റ്റ് ടാഗിലേക്ക് മാറണമെന്ന് നിർദേശം

പേ ടിഎം ഫാസ്റ്റ് ടാഗ് ഉപഭോക്താൾക്ക് മുന്നറിയിപ്പുമായി ദേശീയപാത അതോറിറ്റി. വെള്ളിയാഴ്ചയ്ക്കകം മറ്റൊരു ബാങ്കിൻ്റെ ഫാസ്റ്റ് ടാഗിലേക്ക് മാറണമെന്നാണ് നിർദേശം. ആർബിഐ പേടിഎം ബാങ്ക് ഇടപാടുകൾക്ക് നിയന്ത്രണം…

Crime KOTTAYAM

ഉപഭോക്താക്കളുടെ പേരിൽ വായ്പ എടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് : സ്ഥാപന ഉടമ അറസ്റ്റിൽ

കിടങ്ങൂർ : ഉപഭോക്താക്കളുടെ പേരിൽ ലക്ഷങ്ങളുടെ വായ്പ എടുത്ത്  തട്ടിപ്പ് നടത്തിയ കേസിൽ സ്ഥാപന ഉടമയായ  യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാദുവ, മൂലയിൽകരോട്ട് വീട്ടിൽ ഉണ്ണികൃഷ്ണൻ…

Crime Latest

ഒറ്റപ്പാലത്ത് വൻ ചന്ദനവേട്ട; ആക്രിക്കടയില്‍ ചാക്കിൽ കെട്ടി സൂക്ഷിച്ചത് 2000 കിലോ ചന്ദനം; ഒരാൾ അറസ്റ്റിൽ

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് വൻ ചന്ദനവേട്ട. വാണിയംകുളത്ത് ആക്രിക്കടയിൽ ഒളിപ്പിച്ച നിലയിൽ 2000 കിലോ ചന്ദന ശേഖരമാണ് പൊലീസും വനം വകുപ്പ് ചേർന്ന് പിടികൂടിയത്. സംഭവത്തിൽ ഒരാൾ…

error: Content is protected !!