രോഗിയുമായി പോയ ആംബുലൻസിൻ്റെ ടയർ ഊരിത്തെറിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്
തിരുവനന്തപുരം : രോഗിയുമായി പോയ ആംബുലൻസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. ഉരിപ്പോയ ടയർ പതിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. പള്ളിപ്പുറത്ത് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.…
