KERALA WETHER

ജാഗ്രത…ചൂട് കൂടുന്നു…ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് വർധിക്കുന്നു. ഒൻപത് ജില്ലകളിൽ താപനില സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ…

FESTIVAL KERALA

ചോറ്റാനിക്കരയിൽ പ്രസിദ്ധമായ മകം തൊഴൽ ഇന്ന്; വൻ ഭക്തജനത്തിരക്ക്

എറണാകുളം : ചോറ്റാനിക്കര ക്ഷേത്രത്തില്‍ മകം തൊഴല്‍ ഇന്ന്. പുലർച്ചെ ഓണക്കുറ്റിച്ചിറയില്‍ ആറാട്ടും ഇറക്കിപ്പൂജയും നടത്തിയതോടെ മകം ചടങ്ങുകള്‍ക്ക് തുടക്കമായി. പുലർച്ചെ മുതൽ തന്നെ വൻ ഭക്തജനത്തിരക്ക്…

OBITUARY Top Stories

മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകൻ കെ. പുരുഷോത്തമൻ അന്തരിച്ചു

കൊച്ചി : മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ജന്മഭൂമി പത്രത്തിന്റെ മുന്‍ മാനേജിങ് ഡയറക്ടറും മത്സ്യപ്രവര്‍ത്തക സംഘം മുന്‍ സംസ്ഥാന സംഘടനാ സെക്രട്ടറിയുമായ ആനിക്കാട് കൊടിമറ്റത്ത് കെ. പുരുഷോത്തമന്‍…

Latest News

‘ആറ്റുകാൽ പൊങ്കാലയ്ക്കെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കും’; ആരാധനാ സമയം മാറ്റി ക്രിസ്ത്യൻ പളളികള്‍

ആറ്റുകാൽ പൊങ്കാല ദിവസം മതമൈത്രിയുടെ വലിയ അധ്യായം കുറിയ്ക്കാനൊരുങ്ങി തലസ്ഥാനത്തെ ക്രിസ്ത്യൻ പളളികള്‍. പൊങ്കാല ഞായറാഴ്ചയായതിനാൽ കുറുബാനയുടെ സമയം മാറ്റിയാണ് മാതൃകയാകുന്നത്‌. പൊങ്കാല പ്രമാണിച്ച് ക്രൈസ്തവരുടെ ഏറ്റവും…

Latest News

വിവാഹ വാര്‍ഷികം ആഘോഷിക്കാനെത്തിയ ഇന്ത്യക്കാരിക്ക് ദുബായ് ഡ്യൂട്ടി ഫ്രീയിലൂടെ 8.29 കോടി രൂപ സമ്മാനം

 ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ (ഡിഡിഎഫ്) മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ ഇന്ത്യക്കാരിക്കും ജാപ്പനീസ് പൗരനും ഒരു മില്യണ്‍ ഡോളര്‍ വീതം സമ്മാനം. ദുബായ് സന്ദര്‍ശിച്ച സമയത്ത് ആദ്യമായി…

Latest News

രാജീവ് ഗാന്ധി വധക്കേസ്; ജയില്‍മോചിതനായ ശാന്തന്‍ ശ്രീലങ്കയിലേക്ക് പോകും; എക്‌സിറ്റ് പെര്‍മിറ്റ് കൈമാറി

രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശാന്തൻ ശ്രീലങ്കയിലേക്ക്. ശാന്തൻ ഒരാഴ്ചയ്ക്കകം ശ്രീലങ്കയിലേക്ക് പോകും. കേന്ദ്ര സർക്കാരിന്റെ എക്‌സിറ്റ് പെർമിറ്റ് തിരുച്ചിറപ്പള്ളി കളക്ടർക്ക് കൈമാറി. ജയിൽമോചിതരാവയവരിൽ ആദ്യം ഇന്ത്യ…

Latest News

വനംവകുപ്പ് ഉദ്യോഗസ്ഥർ സംഘം ചേർന്ന് മർദ്ദിച്ചു; മലക്കപ്പാറയിൽ മൂപ്പന് മർദ്ദനം എന്ന് പരാതി

മലക്കപ്പാറയിൽ ആദിവാസി മൂപ്പനെ വനംവകുപ്പ് ഉദ്യോഗസ്ഥർ സംഘം ചേർന്ന് മർദിച്ചെന്ന് പരാതി. വീരൻകുടി ഊരിലെ മൂപ്പൻ വീരനാണ് മർദനമേറ്റത്. വാസയോഗ്യമല്ലാത്ത ഊരിലെ ഭൂമി ഉപേക്ഷിച്ച് വീരൻകുടി ഊരിലെ…

Latest News

‘സ്വബോധമില്ലാത്തവർ എൻ്റെ കുട്ടികളെ കുടിയന്മാരെന്ന് വിളിക്കുന്നു’; രാഹുൽ ഗാന്ധിക്കെതിരെ മോദി

 വാരാണസിയിലെ ജനങ്ങളെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വബോധമില്ലാത്തവർ തൻ്റെ മക്കളെ കുടിയന്മാരെന്ന് വിളിക്കുകയാണ്. കോൺഗ്രസിൻ്റെ ‘യുവരാജ്’ വാരണാസിയിലെ ജനങ്ങളെ അവരുടെ മണ്ണിലെത്തി അപമാനിച്ചു.…

Latest News

‘മൂത്രത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാം’; നിർണായക കണ്ടെത്തലുമായി പാലക്കാട് ഐഐടി

 മൂത്രത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാം കണ്ടെത്തലുമായി പാലക്കാട് ഐഐടി. പാലക്കാട് ഐഐടി അസിസ്റ്റന്റ് പ്രഫ. ഡോ. പ്രവീണ ഗംഗാധരന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് നിർണായക കണ്ടുപിടുത്തത്തിന് പിന്നിൽ.മഗ്നീഷ്യം…

Latest News

സേവനം അവസാനിപ്പിക്കാൻ ​ഗൂ​ഗിൾ പേ; അമേരിക്കയടക്കം രാജ്യങ്ങളെ ബാധിക്കും

ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഏറ്റവും ജനപ്രിയമായ ആപ്പാണ് ​ഗൂ​ഗിൾപേ. ഡിജിറ്റൽ ട്രാസാക്ഷനിൽ മുൻപന്തിയിലുള്ള ​ഗൂ​ഗിൾ പേ ഇപ്പോൾ‌ ചില രാജ്യങ്ങളിൽ സേവനം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. അമേരിക്കയടക്കം രാജ്യങ്ങളിൽ…

error: Content is protected !!