KERALA Latest News

വീണയുടേത് ചെറിയ അഴിമതി; കരിമണല്‍ കമ്പനിയില്‍ നിന്ന് മുഖ്യമന്ത്രി 100 കോടിയോളം കൈപ്പറ്റി; മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: സിഎംആര്‍എല്ലിനായി മുഖ്യന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെടല്‍ നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യു കുഴല്‍നാടന്‍. ഭൂപരിധി നിയമത്തില്‍ ഇളവു തേടിയ കമ്പനിക്കു വേണ്ടി റവന്യൂ…

ACCIDENT KERALA

ട്രെയിൻ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കോഴിക്കോട് : കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കൊയിലാണ്ടി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ ടെക്നോളജിയിലെ വിദ്യാർത്ഥിനിയായ ദിയ ഫാത്തിമയാണ് മരിച്ചത്. മാരാമുറ്റം തെരുവിന് സമീപമത്തുവെച്ച് റെയിൽവേ…

COURT NEWS KERALA

കെഎസ്ഐഡിസി പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമല്ലേ?; വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി

  കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനി എക്‌സാലോജിക്കിനെതിരായ എസ്എഫ്‌ഐഒ ( സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി) അന്വേഷണത്തില്‍ കെഎസ്‌ഐഡിസി നിലപാടിനെ വിമര്‍ശിച്ച് ഹൈക്കോടതി.…

KERALA Politics

കേരള ജനപക്ഷം – ബിജെപി ലയനം : നാളെ തിരുവനന്തപുരത്ത്

കോട്ടയം : കേരള ജനപക്ഷം (സെക്യുലർ)- ഭാരതീയ ജനത പാർട്ടി ഔദ്യോഗിക ലയനം നാളെ (27/2/24) തിരുവനന്തപുരത്ത് നടക്കും.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരിക്കും ലയന പ്രഖ്യാപനം.…

Crime KERALA

കായംകുളത്ത് മകന്‍ അമ്മയെ അടിച്ചുകൊന്നു

ആലപ്പുഴ: കായംകുളത്ത് മകന്‍ അമ്മയെ മര്‍ദിച്ചു കൊന്നു. പുതുപ്പള്ളി സ്വദേശി ശാന്തമ്മയാണ് (72) മരിച്ചത്. മകന്‍ ബ്രഹ്മദേവനെ (43) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് അടിയേറ്റ…

KOTTAYAM Latest News

ഡോ: രതിക്ക് പ്രഥമ
ഡോ: ഹരി സ്മാരക ആയുർരത്നം പുരസ്കാരം; പാമ്പാടിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും

കോട്ടയം : പ്രശസ്ത ആയുർവേദ ചികിത്സകനായ ഡോ: സി.കെ.ഹരീന്ദ്രൻനായരുടെ സ്മരണാർഥമുള്ള  പ്രഥമ ഡോ: ഹരി ആയുർരത്നം പുരസ്കാരത്തിന് ഡോ: രതി ബി.ഉണ്ണിത്താൻ അർഹയായി. 15,000 രൂപയും ഫലകവും…

ACCIDENT KERALA

കൂത്താട്ടുകുളത്ത് നിയന്ത്രണം വിട്ട കാർ, തലകീഴായി മറിഞ്ഞ് വൈദികന് പരിക്കേറ്റു

കൂത്താട്ടുകുളം : കൂത്താട്ടുകുളത്ത് നിയന്ത്രണം വിട്ട കാർ, തലകീഴായി മറിഞ്ഞ് വൈദികന് പരിക്കേറ്റു കോട്ടയത്ത് പാലാ – കൂത്താട്ടുകുളം റോഡിൽ നിയന്ത്രണംവിട്ട കാർ, തലകീഴായി മറിഞ്ഞ് വൈദികന്…

KERALA Top Stories

സമീക്ഷയുടെ കരുതല്‍; സ്നേഹവീടിന്‍റെ താക്കോല്‍ദാനം എം.വി. ഗോവിന്ദൻ  നിർവഹിക്കും

കണ്ണൂർ : മോറാഴ സ്വദേശി ഗീതയ്ക്ക് യു.കെ സമീക്ഷ  നല്‍കുന്ന വീടിന്‍റെ നിർമാണം പൂർത്തിയായി. 28ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സ്നേഹവീടിന്‍റെ താക്കോല്‍ കൈമാറും.…

Latest News NATIONAL

ഒരു മാസം കൊണ്ട് മാത്രം അയോദ്ധ്യയിൽ കാണിക്കയായി ലഭിച്ചത് 10 കിലോ സ്വർണ്ണവും, 25 കോടി രൂപയും

അയോദ്ധ്യ : വെറും ഒരു മാസം കൊണ്ട് അയോദ്ധ്യ സന്ദർശിച്ചവരുടെ എണ്ണം ഈ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു, ഏതാണ്ട് 60 ലക്ഷം പേരാണ് ഒരു മാസം…

Crime KERALA

പൊലീസിന്റെ സ്റ്റിക്കർ വാഹനത്തിൽ പതിച്ചു… തിരുവനന്തപുരത്തേക്ക്

തിരുവനന്തപുരം : പൊലീസിന്റെ സ്റ്റിക്കർ പതിച്ച വാഹനത്തിൽ ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത തമിഴ്‌നാട് സ്വദേശിയും സംഘവും കസ്റ്റഡിയിൽ. തമിഴ്‌നാട് സ്വദേശി സാദിഖ് പാഷയും സംഘവും…

error: Content is protected !!