‘ജയിക്കാനറിയാത്തവര്‍ വീണ്ടും ‘ഇന്ത്യ’യെ തോല്‍പ്പിക്കുന്നു’; കോണ്‍ഗ്രസിന് നിയമസഭ കാണാന്‍ യോഗ്യതയില്ല’
പാലക്കാട്: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി കനത്ത തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി സിപിഎം നേതാവ് ഡോ. പി സരിന്. ജയിക്കാനറിയാത്തവര്‍ വീണ്ടും വീണ്ടും…
