കോട്ടയം തിരുവാതുക്കൽ കൊലപാതകം: പ്രതി അമിത് ഉറാങ് പിടിയിൽ
കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ പ്രതി പിടിയിൽ. തൃശൂർ മാളയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ മൊബൈൽ ഫോൺ നടത്തിയ പരിശോധനയിലാണ് പ്രതിയെ കണ്ടെത്തിയത്. വിജയകുമാറിനെയും ഭാര്യ മീരയെയും…
