ACCIDENT KERALA

നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു കയറി.. രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം…

കൊല്ലത്ത് വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്. റോഡുവിള സ്വദേശി മുഹമ്മദ്‌ അലി (23), കരിങ്ങന്നൂർ സ്വദേശി അമ്പാടി സുരേഷ്…

ACCIDENT NATIONAL Top Stories

ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നൈട്രജൻ ഗ്യാസ് ചോർച്ച… നാല് തൊഴിലാളികൾക്ക് ദാരുണാന്ത്യം…

മുംബൈ : ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിന്നും ചോർന്ന നൈട്രജൻ ഗ്യാസ് ശ്വസിച്ച് നാല് തൊഴിലാളികൾക്ക് ദാരുണാന്ത്യം. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മുംബൈയിൽ 130 കിലോമീറ്റർ അകലെയുള്ള…

ACCIDENT KOTTAYAM Top Stories

പെട്രോൾ പമ്പിലേക്ക് തിരിഞ്ഞ കാറിന്റെ പിന്നിൽ ആംബുലൻസ് ഇടിച്ചുകയറി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്…

കോട്ടയം: പാലാ തൊടുപുഴ റോഡിൽ മാനത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. പ്രധാന റോഡിൽനിന്ന് പെട്രോൾ പമ്പിലേക്ക് തിരിഞ്ഞ കാറിന്റെ പിന്നിൽ ആംബുലൻസ് ഇടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി…

ACCIDENT DEATH KERALA

തൊഴിലുറപ്പ് തൊഴിലാളികളെയും കൊണ്ട് പോകവെ ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞു, ചികിത്സയിലിരുന്ന വയോധിക മരിച്ചു

തിരുവനന്തപുരം : വർക്കലയിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ ഒരാൾ മരിച്ചു. വർക്കല കട്ടിംഗ് സ്വദേശി സാവിത്രിയമ്മ (88) ആണ് മരിച്ചത്. അപകടത്തിൽ ഇവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.…

ACCIDENT KOTTAYAM Top Stories

ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു

പാലാ . ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ കെഴുവംകുളം സ്വദേശി ജിത്തു വിനോദിനെ ( 19) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8…

ACCIDENT INTERNATIONAL NEWS KERALA

ഇസ്രയേലിൽ വാഹനാപകടത്തില്‍ മലയാളി നഴ്‌സിന് ദാരുണാന്ത്യം

ഇസ്രയേലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. കോട്ടയം രാമപുരം ചക്കാപ്പുഴ സ്വദേശി മഞ്ഞപ്പള്ളിയില്‍ രൂപ രാജേഷാണ് മരിച്ചത്. രോഗിയുമായി കാറില്‍ സഞ്ചരിക്കുമ്പോള്‍ ഇസ്രയേലിലെ അഷ്‌കലോണില്‍ വെച്ച്…

ACCIDENT KERALA

കനത്തമഴയില്‍ മൂന്നാര്‍ ആര്‍.ഒ ജംഗ്ഷന് സമീപം വീണ്ടും മണ്ണിടിച്ചില്‍; വഴിയോരക്കടകള്‍ക്ക് കേടുപാടുകള്‍

മൂന്നാര്‍: കനത്തമഴയില്‍ മൂന്നാര്‍ ആര്‍.ഒ ജംഗ്ഷന് സമീപം വീണ്ടും മണ്ണിടിച്ചില്‍. മൂന്നാര്‍ ടൗണില്‍ ആര്‍ ഒ ജംഗ്ഷന് സമീപം വഴിയോരക്കടകള്‍ പ്രവര്‍ത്തിച്ച് വരുന്ന ഭാഗത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്.…

ACCIDENT DEATH KERALA

അച്ഛനൊപ്പം സ്‌കൂളിലേക്ക് പോകുമ്പോള്‍ ബൈക്കില്‍നിന്നു തെറിച്ചു വീണു; ബസ് കയറി രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ ബൈക്കില്‍ നിന്നുവീണ വിദ്യാര്‍ഥിനി ബസ് കയറി മരിച്ചു. കൊഴിഞ്ഞമ്പാറ സെന്റ് പോള്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ നഫീസയാണ് മരിച്ചത്. പിതാവിനൊപ്പം…

ACCIDENT KERALA

വിദ്യാർത്ഥികളുമായി പോയ സ്കൂള്‍ വാൻ കുഴിയിലേക്ക് വീണ് അപകടം.. 32 കുട്ടികള്‍ക്ക്..

തിരുവനന്തപുരം :  സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക് വീണ് അപകടം. അപകടത്തിൽ വാനിലുണ്ടായിരുന്ന 32 കുട്ടികള്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മലമുകളിലാണ് അപകടമുണ്ടായത്.…

ACCIDENT KERALA

രോഗിയുമായി പോകുകയായിരുന്ന ആംബുലൻസും കാറും കൂട്ടിയിടിച്ചു…

തൃശ്ശൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് 4 മണിയോടെ തൃശൂർ വാഴക്കോട് – പ്ലാഴി സംസ്ഥാനപാതയിൽ ബിആർഡിക്ക് സമീപമായാണ്…

error: Content is protected !!