കോവളം സ്പാ പീഡനക്കേസ്: അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക സംഘം; കൂടുതൽ…

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത ആന്ധ്ര സ്വദേശിനിയെ കോവളത്തെ സ്പാകളിൽ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുന്നു.

കേസിൽ റിമാൻഡിലുള്ള ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ സുഹൃത്തായ ഉദ്യോഗസ്ഥയുടെ പങ്കും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പരിശോധിക്കും.

ഇവരെക്കുറിച്ച് നേരത്തെ തന്നെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!