അയ്മനം ഇടമന ഇല്ലത്ത് ഇ.എൻ. ഈശാനൻ നമ്പൂതിരി അന്തരിച്ചു

അയ്മനം(കോട്ടയം) : മൃഗസംരക്ഷണ വകുപ്പ് മുൻ ഉദ്യോഗസ്ഥൻ അയ്മനം ഇടമന ഇല്ലത്ത് ഇ.എൻ. ഈശാനൻ നമ്പൂതിരി (ഇ.എൻ. ഇ നമ്പൂതിരി – 85) അന്തരിച്ചു.

സംസ്കാരം ഇന്ന് (03.09.2026, വ്യാഴാഴ്ച) ഉച്ചയ്ക്ക് 1.00-ന് വീട്ടുവളപ്പിൽ നടക്കും.

ഭാര്യ: വി.പി. ഇന്ദിരാദേവി.
മക്കൾ: സുരേഷ് കുമാർ, സിന്ധു കുമാരി.
മരുമക്കൾ: അനുപമ, പരേതനായ ശങ്കരനാരായണൻ.




Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!