മീനടം നടുവിലേടത്തായ ചാമക്കാലായിൽ ലിസി കുര്യൻ അന്തരിച്ചു

മീനടം : നടുവിലേടത്തായ ചാമക്കാലായിൽ സി.കെ കുര്യൻ്റെ ഭാര്യ ലിസി കുര്യൻ ( 59) അന്തരിച്ചു.

ഭൗതിക ശരീരം ഇന്ന് (13-7-2026 തിങ്കൾ) വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും, സംസ്കാരം 14-07-2026 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം മീനടം സെൻ്റ് : തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. പരേത പിറവം ഓണക്കൂർ പനച്ചിക്കൽ കുടുംബാംഗമാണ്.

മക്കൾ നീതു.സി കുര്യൻ , നിതിൻ സി കുര്യൻ.
മരുമക്കൾ : ലിജോ തോമസ് പുളിക്കൽ വട്ടക്കുന്ന്, ബിൻസാ മുണ്ടുകുഴിയിൽ വെങ്കോട്ട.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!