മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ.. പെരുമ്പാവൂർ മുൻസിഫ് കോടതിയിലെ എല്ലാ നടപടികൾക്കും സ്റ്റേ

കൊച്ചി : മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ മുൻസിഫ് കോടതിയിലെ എല്ലാ നടപടികളും ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരു വർഷത്തേക്കാണ് നടപടികൾ സ്റ്റേ ചെയ്തിട്ടുള്ളത്.

ഒരു വർഷത്തിനുള്ളിൽ പുനരധിവാസം പൂർത്തിയാക്കും എന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേ. ഈ കാലയളവിൽ കുടുംബങ്ങൾക്ക് വീട് വെച്ച് നൽകാമെന്നാണ് ധാരണ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!