യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന്; അഡ്വക്കേറ്റ് ബി.എ ആളൂരിനെതിരെ കേസ്




കൊച്ചി: യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ അഡ്വക്കേറ്റ് ബി എ ആളൂരിനെതിരെ കേസ്. എറണാകുളം സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രല്‍ പൊലീസ് ആളൂരിനെതിരെ കേസെടുത്തത്.

വിഷയത്തില്‍ പ്രതികരണവുമായി ആളൂർ രംഗത്തെത്തി. പരാതി കെട്ടിച്ചമച്ചതാണെ ന്നാണ് അദ്ദേഹം പറഞ്ഞത്.

മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച നിരവധി കുറ്റകൃത്യങ്ങളിലെ പ്രതികള്‍ക്കായി വക്കാലത്ത് സ്വമേധയാ ഏറ്റെടുത്തിട്ടുള്ള ആളൂരിനെതിരെയുള്ള പരാതിയ്ക്ക് പിന്നില്‍ കുപ്രസിദ്ധി നേടാനുള്ള നീക്കമാണെന്ന തരത്തില്‍ പലവിധ അഭിപ്രായങ്ങളും ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!