ക്രിസ്‌മസ്-പുതുവത്സര ബമ്പർ അടിച്ച് കോട്ടയം

തിരുവനന്തപുരം : ക്രിസ്‌മസ്-പുതുവത്സര ബമ്പർ ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനം കാത്തിരപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്*

XC138455 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

ഒന്നാംസമ്മാനം നേടിയ ടിക്കറ്റ് വിറ്റത്  കാഞ്ഞിരപ്പള്ളിയിലാണ് . ന്യൂ ലക്കി സെൻ്റററിൽ നിന്നാണ് ടിക്കറ്റ് വിറ്റത്. 20 കോടിയാണ് ഒന്നാം സമ്മാനം.

20 പേർക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിതം 20 പേർക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും.

രണ്ടാം സമ്മാനം നേടിയ ടിക്കറ്റുകൾ
XD-241658, XD-286844, XB-182497, XK-489087, XC-362518, XK-464575, XA-226117, XB-413318, XL-230208, XC-103751, XJ-407914, XC-239163, XJ-361121, XC-312872, XC-203258, XJ-474940, XB-359237, ΧΑ-528505, XK-136517, ΧΕ-130140.

മൂന്നാം സമ്മാനം ലഭിച്ച ടിക്കറ്റുകൾ –

XA-186875
XB-270516
XC-320074
XD-524852
XE-405008
XG-392937
XH-255158
XJ-251283
XK-265116
XL-274908
XA-313052
XB-614143
XC-327710
XD-243814
XE-131125
XG-524942
XH-473917
XJ-448784
XK-619119
XL-228819.

(ടിക്കറ്റുകൾ സർക്കാരിൻ്റെ ഔദ്യോഗിക ഫലവുമായി ഒത്തുനോക്കേണ്ടതാണ്)

ആകെ വിറ്റത് 54,08,880 ടിക്കറ്റുകളാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!