പാക്കിൽ സെന്റ് തോമസ് പള്ളിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ സ്കൂട്ടറിൽ നിന്നും പണം മോഷ്ടിച്ച പ്രതി അറസ്റ്റിൽ

കോട്ടയം :  പാക്കിൽ സെന്റ് തോമസ് യാക്കോബായ സിറിയൻ ചർച്ചിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽ നിന്നും പണം മോഷ്ടിച്ച ചാരുംമൂട് സ്വദേശി അറസ്റ്റിൽ.

സ്ക്കൂട്ടറിന്റെ സീറ്റിനടിയിലെ സ്റ്റോറേജ് ഏരിയയിൽ ബാഗിനുള്ളിൽ വച്ച് പൂട്ടി സൂക്ഷിച്ചിരുന്ന 30,000/- രൂപ ജനുവരി നാലിന്  പക്കലാണ് മോഷ്ടിച്ചത് .  സംഭവത്തിൽ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിൽ ചാരുംമൂട് നെടിയത്ത് കിഴക്കേതിൽ വീട്ടിൽ സജി മാത്യു ആണ് ചിങ്ങവനം പോലീസിൻ്റെ പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!