കോട്ടയം പാറേച്ചാൽ ബൈപ്പാസ് റോഡിൽ  അപകടം

കോട്ടയം : പാറേച്ചാൽ ബൈപ്പാസ് റോഡിൽ  അപകടം. നിയന്ത്രണം വിട്ട റെഡിമിക്സ് ലോറി വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു.

സമീപത്തെ വീടുകളിലേക്ക് ലോറി ഇടിച്ചു കയറാഞ്ഞതു മൂലം വൻ ദുരന്തം ഒഴിവായി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!