ആലപ്പുഴ ::പുന്നമട സായിയിൽ നടക്കുന്ന 10-ാമത് ദേശീയ ഇന്റർ -കയാക്കിംഗ് ആൻഡ് കനോയിംഗ് ( നാഷണൽ സെന്റർ ഓഫ് എക്സലൻസ് ) ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടവുമായി കുമരകം സ്വദേശി അപ്പു രാജേഷ്.
വിവിധ വിഭാഗങ്ങളിലായി ഒരു സ്വർണവും മൂന്ന് വെള്ളിയുമുൾപ്പടെ നാല് മെഡലുകളാണ് അപ്പു കരസ്ഥമാക്കിയത്. കുമരകം വാർഡ് 14ൽ മണലേൽപറമ്പിൽ രാജേഷിൻ്റെയും മനിജയുടെയും മകനാണ് അപ്പു.
ദേശിയ കയാക്കിംഗ് ആൻഡ് കനോയിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടവുമായി കുമരകം സ്വദേശി അപ്പു രാജേഷ്
