പതിവ് തെറ്റിയില്ല, ചാഴൂര്‍ കോവിലകത്തേക്ക് സര്‍ക്കാരിന്റെ ഉത്രാടക്കിഴിയെത്തി

തൃശൂര്‍: രാജഭരണകാലത്തെ തുടര്‍ച്ച, പതിവ് തെറ്റാതെ ഇക്കുറിയും ചാലക്കുടിയിലെ ചാഴൂര്‍ കോവിലകത്തെ തമ്പുരാട്ടിമാര്‍ക്ക് ഉത്രാടക്കിഴി എത്തി.

സംസ്ഥാന സര്‍ക്കാരിന്റെ ഉത്രാടകിഴിയാണ് ചാഴൂര്‍ കോവിലകത്ത് പതിവ് തെറ്റിക്കാതെയെത്തിയത്. പണ്ട് രാജകുടുംബത്തിലെ സ്ത്രീകള്‍ക്ക് രാജാവ് നല്‍കിവന്ന ഉത്രാടക്കിഴിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ എറ്റെടുത്ത് നല്‍കി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!