കോട്ടയം : ഗജവീരൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു
ഗുരുതര ആരോഗ്യ പ്രശ്‌നമുണ്ടായതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ ആന ചരിഞ്ഞത്.
കൊല്ലം ചടയമംഗലത്ത് ഉത്സവത്തിനിടെ കുഴഞ്ഞു വീണിരുന്നു. തുടർന്ന് ആണ് ചികിത്സയിലായത്.
കേരളത്തിലെ പ്രമുഖ ആനകളിൽ ഒന്നാണ് ഈരാറ്റുപേട്ട അയ്യപ്പൻ. .നിരവധി ആരാധകരുള്ള ആനയുമായിരുന്നു.
ഗജവീരൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു
