ഒഡീഷയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം. തൃശൂര്‍ എഞ്ചിനീയറിങ് കോളേജിലെ നാല് വിദ്യാര്‍ഥികൾക്ക് പരിക്കേറ്റു. ഇൻ്റേൺഷിപ്പിന്റെ ഭാഗമായി ഒഡീഷയില്‍ എത്തിയതായിരുന്നു ഇവര്‍. മാരകായുധങ്ങള്‍ കൊണ്ടും ബിയര്‍ ബോട്ടില്‍ കൊണ്ടുമാണ് ഗുണ്ടകള്‍ ആക്രമിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു.
ഗുണ്ടകള്‍ പ്രകോപനം കൂടാതെ ആക്രമിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ആദ്യവര്‍ഷ എം ടെക് വിദ്യാര്‍ഥികളാണ് ആക്രമത്തിന് ഇരയായത്.
ഒഡീഷയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം; ബിയർ ബോട്ടിൽ…
