കോട്ടയം സ്വദേശിനി ജാർഖണ്ഡിലെ പലാമു ജില്ലയുടെ കളക്ടർ

ജാർഖണ്ഡ് : മലയാളി ഐഎഎസ് ഉദ്യോഗസ്ഥയായ സമീര സലിം ജാർഖണ്ഡ് സംസ്ഥാനത്തെ പലാമു ജില്ലയുടെ കളക്ടറായി ഇന്നലെ ചുമതലയേറ്റു. സഹ ഉദ്യോഗസ്ഥർ ഇതര ജീവനക്കാർ തുടങ്ങിയവർ ആവേശകരമായ വരവേൽപ്പ് ആണ് അവർക്ക് നൽകിയത്.

ജാർഖണ്ഡ് കേഡർ 2018 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ സമീര കോട്ടയം കഞ്ഞിക്കുഴി സ്വദേശിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!