ചൂരൽമലയിലെ മനുഷ്യരെ ഇനിയും വേർപിരിക്കരുതെന്ന് മന്ത്രി കെ രാജൻ

ചൂരൽമലക്കാരെ ഇനിയും വേർപിരിക്കരുത് ഒന്നിച്ചു നിൽക്കണമെന്ന് അഭ്യർത്ഥിച്ച് റവന്യൂ മന്ത്രി കെ രാജൻ. എല്ലാവരെയും ഒരുമിച്ച് ഒറ്റ ടൗൺഷിപ്പിലേക്ക് കൊണ്ടുവരണമെന്ന് സർക്കാർ ആഗ്രഹിച്ചു .

സർക്കാർ പറഞ്ഞ രീതിയിൽ തന്നെ വീടിൻ്റെ നിർമ്മാണ പ്രവർത്തികളിലേക്ക് കടക്കുകയാണ്. അവിടെ എല്ലാവർക്കും താമസിക്കാനുള്ള ഇടം വേണം എന്നുള്ളതുകൊണ്ടാണ് അങ്ങനെ ആഗ്രഹിച്ചത്. എല്ലാവരും ഒരു കേന്ദ്രത്തിൽ ഉണ്ടാകണമെന്നതാണ് സർക്കാരിൻ്റെ ആഗ്രഹമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!