മുണ്ടക്കയത്ത് പ്ലസ് ടു വിദ്യർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം : മുണ്ടക്കയത്ത് പ്ലസ് ടു വിദ്യർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.
മാങ്ങാപേട്ട, സ്വദേശി അനീഷിൻ്റെ മകൻ അക്ഷയ് അനീഷ് (18) നെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ  കണ്ടെത്തിയത്.

മുരിക്കുംവയൽ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു.
ഇന്നലെ രാവിലെ പരീക്ഷയെഴുതാൻ അക്ഷയ് സ്കൂളിലെത്തിയിരുന്നു.ഇതിന് ശേഷമാണ് സംഭവം നടന്നത്.
സംഭവത്തിൽ അന്വേഷണം  നടന്നുവരികയാണന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!