എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷം…ധർമ്മടം കോളേജിന് അവധി…

കണ്ണൂർ : എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷത്തെ തുടർന്ന് ധര്‍മ്മടം ബ്രണ്ണന്‍ കോളേജ് രണ്ടുദിവസത്തേക്ക് അടച്ചു. കോളേജിൽ കൊടിതോരണങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട സര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

സംഘര്‍ഷത്തില്‍ ഇരുവിഭാഗം നേതാക്കള്‍ക്കും പരിക്കേറ്റു. തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ കോളജിന് രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചത് .

അതേസമയം കോളേജിനുള്ളിലെ കൊടി തോരണങ്ങള്‍ പൊലീസ് അഴിച്ചുമാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!