കോട്ടയം : തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തകർത്ത് മോഷണശ്രമം.
ഇന്ന് പുലർച്ചെ എത്തിയ ക്ഷേത്രം അധികൃതരാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.
കഴിഞ്ഞ ദിവസമാണ് കാണിക്ക വഞ്ചികളിൽ നിന്നും പണം എടുത്തത്. അതുകൊണ്ടുതന്നെ കാര്യമായ പണം ഉണ്ടാകില്ല എന്നാണ് വിലയിരുത്തൽ. സിസിടിവി ക്യാമറയിൽ മോഷ്ടാവെന്ന് സംശയിക്കുന്നയാളുടെ ചിത്രം പതിഞ്ഞിട്ടുണ്ട്
പോലീസ് അന്വേഷണം ആരംഭിച്ചു
തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തകർത്ത് മോഷണശ്രമം
