ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. പുല്‍വാമയിലെ നിഹാമ ഏരിയയില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.

ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം പിടികൂടി. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തയ്ബയുടെ കമാണ്ടര്‍മാരാണ് പിടിയിലായത്.
ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം പിടികൂടി. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തയ്ബയുടെ കമാണ്ടര്‍മാരാണ് പിടിയിലായത്.