മുളന്തുരുത്തിയിൽ വൈദ്യുതി ലൈൻ തകരാറ് : ട്രെയിനുകൾ വൈകുന്നു

കോട്ടയം : മുളന്തുരുത്തിയിൽ വൈദ്യുതി ലൈൻ തകരാറ് സംഭവിച്ചതിനെ തുടർന്ന് ട്രെയിനുകൾ വൈകുന്നു

കോട്ടയം – എറണാകുളം പാസഞ്ചർ (കാരയ്ക്കൽ) ഡീസൽ എഞ്ചിൻ ഘടിപ്പിച്ച് ആണ് ഓടുന്നത്.

വൈദ്യുതി ലൈനിലെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു.
താത്കാലികമായി സിംഗിൾ ലൈൻ ഓപ്പറേഷന് അനുമതി നൽകിയിട്ടുണ്ട്.ശതാബ്ദി, മെയിൽ ട്രെയിനുകൾ ഒരു മണിക്കൂറിലധികം പിടിച്ചിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!