തിരുവനന്തപുരം : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ് കാസ്റ്റിങ്ങ് നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.
ഇത്തവണ ബൂത്തുപിടിത്തം, കള്ളവോട്ട്, പണം വിതരണം നടക്കില്ല എന്ന് കരുതാം. കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലകളിലെ ബൂത്തുകളിലാണ് തത്സമയ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുക.
ഇത്തവണ ബൂത്തുപിടിത്തം, കള്ളവോട്ട്, പണം വിതരണം നടക്കില്ല…കാരണം…
