മുഖ്യമന്ത്രിയുടെ ഏക പരിപാടി രാഹുൽ ഗാന്ധിയെ വിമർശിക്കൽ. മോദിയെ പറ്റി മിണ്ടില്ല : കെ സി വേണുഗോപാൽ



ആലപ്പുഴ : വയനാട്ടിൽ രാഹുൽഗാന്ധിയുടെ പത്രിക സമർപ്പണത്തിന് കോൺഗ്രസിന്റെ പതാക കണ്ടില്ലെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.

മുഖ്യമന്ത്രിയുടെ ഏക പരിപാടി രാഹുൽ ഗാന്ധി ചെ വിമർശിക്കുകയെന്നതാണ്.
മോദിയെ പറ്റി പിണറായി വിജയൻ ഒരക്ഷരം മിണ്ടില്ല.

ഞങ്ങളുടെ പാർട്ടിയുടെ കാര്യം ഞങ്ങൾ തീരുമാനിക്കും. ഇതിന് മുഖ്യമന്ത്രിയുടെ ഉപദേശം വേണ്ട.

എസ് ഡി പി ഐ പിന്തുണ സംബന്ധിച്ച കോൺഗ്രസ് നിലപാട് ഇന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കുമെന്നും കെ സി വേണുഗോപാൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!