വൈക്കം: നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ, നാടകരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ഓച്ചിറ വേലുക്കുട്ടി സ്മാരക പുരസ്‌കാരം പ്രദീപ് മാളവികയ്ക്ക്. അഭിനയ മികവിനാണ് പുരസ്‌കാരം.
15,000 രൂപ കാഷ് അവാര്‍ഡും ശില്പവും പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌കാരം. 27 ന് തിരുവനന്തപുരം ഹസന്‍ മരയ്ക്കാര്‍ ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ സമ്മാനിക്കും.
