തിരുവനന്തപുരത്ത് ആർമി ട്രക്ക് മരത്തിലിടിച്ച് കുടുങ്ങി! ഗതാഗത തടസ്സം നേരിട്ടത് മണിക്കൂറുകളോളം…
തിരുവനന്തപുരം: പാപ്പനംകോട് – മലയിൻകീഴ് റോഡിൽ ആർമി ട്രക്ക് മരത്തിലിടിച്ച് കുടുങ്ങി ഗതാഗതം തടസപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് സംഭവം. വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും വഴിമുടക്കിയായി മണിക്കൂറുകളോളമാണ്…
