ഇന്ന് രാത്രിയിലുണ്ടായ അപകടങ്ങളിൽ രണ്ട് പേർക്ക് പരിക്കേറ്റു
പാലാ : രാത്രിയിലുണ്ടായ വിവിധ അപകടത്തിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.പനയ്ക്കപ്പാലത്തിന് സമീപത്ത് വച്ച് ലോറിയും ബൈക്കും കൂട്ടിയിടിച്ചു ഞണ്ടുകല്ല് സ്വദേശി…
