മോഷണം, പെൺകുട്ടിക്ക് നേരെ അതിക്രമം; പ്രതി 27 വർഷങ്ങൾക്ക് ശേഷം പാമ്പാടി പൊലീസിൻ്റെ പിടിയിൽ
പാമ്പാടി : മോഷണ കേസിലും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയ കേസിലും ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി 27 വർഷങ്ങൾക്കുശേഷം പാമ്പാടി പോലീസിന്റെ പിടിയിലായി. മീനിടം…
