ACCIDENT KANNUR KERALA

ഗതാഗത നിരോധനം വകവയ്ക്കാതെ ദേശീയപാതയിലൂടെ വണ്ടിയോടിച്ചു… അടിപ്പാതയുടെ മുകളില്‍ നിന്ന് കാർ കുത്തനെ താഴേക്ക്…

കണ്ണൂർ : നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന ദേശീയപാതയുടെ അടിപ്പാതയ്ക്ക് മുകളില്‍ നിന്ന് ഓടിക്കൊണ്ടിരുന്ന കാര്‍ താഴേയ്ക്ക് വീണു. ദേശീയപാത 66ലാണ് സംഭവം. തലശേരി ഭാഗത്തുനിന്നും കണ്ണൂര്‍ ഭാഗത്തേക്ക്…

DEATH KANNUR KERALA

കണ്ണൂരില്‍ ബിഎല്‍ഒ തൂങ്ങിമരിച്ച നിലയില്‍…

കണ്ണൂര്‍: പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അനീഷ് ജോര്‍ജ് (44) ആണ് മരിച്ചത്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ജോലി സമ്മര്‍ദ്ദമാണ് മരണകാരണമെന്ന്…

DEATH KANNUR KERALA

യുവാവ് വെടിയേറ്റ് മരിച്ചു… സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്…

കണ്ണൂർ : പെരിങ്ങോം വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു‌. എടക്കോം സ്വദേശി സിജോയാണ് മരിച്ചത്. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം. നായാട്ടിനിടെ അബദ്ധത്തിൽ വെടികൊണ്ടതെന്നാണ് പൊലീസ്…

COURT NEWS KANNUR KERALA

പാലത്തായി പീഡനക്കേസ്…കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും…

കണ്ണൂര്‍ : പാലത്തായിയിൽ  നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകനും ബിജെപി നേതാവുമായ കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും. പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവും…

DRUGS KANNUR THRISSUR

എംഡിഎംഎ വിൽക്കാൻ വൈക്കം സ്വദേശികളായ യുവതികൾ എത്തി; വാങ്ങാൻ യുവാക്കളും; പിടിയിൽ…

തൃശൂർ: ചാലക്കുടിയിൽ വൻ മയക്കുമരുന്ന് വേട്ട. മാരക രാസ ലഹരിയായ എംഡിഎംഎ വിൽക്കാൻ എത്തിയ രണ്ട് യുവതികളും ലഹരി മരുന്ന് വാങ്ങാനെത്തിയ മൂന്ന് യുവാക്കളും പിടിയിലായി. അഞ്ച്…

KANNUR KERALA Top Stories

ദേശീയ പാതയില്‍ വീണ്ടും തകര്‍ച്ച, കോട്ടക്കുന്നില്‍ സംരക്ഷണ ഭിത്തി തെന്നിമാറി…

കണ്ണൂർ : സംസ്ഥാനത്ത് നിര്‍മാണം പുരോഗമിക്കുന്ന ദേശീയ പാതയില്‍ വീണ്ടും തകര്‍ച്ച. കണ്ണൂര്‍ പുഴാതി കോട്ടക്കുന്നില്‍ ദേശീയപാതയുടെ സംരക്ഷണ ഭിത്തി തകര്‍ന്നു. വശങ്ങള്‍ കെട്ടി ഉയര്‍ത്തിയ ഭാഗത്ത്…

KANNUR KERALA Politics

എൻ വാസുവിൻ്റെ അറസ്റ്റ് ; ആരെയും സംരക്ഷിക്കില്ല… സിപിഐഎമ്മിനെ ബാധിക്കില്ലെന്ന് എം വി ഗോവിന്ദന്‍

കണ്ണൂർ : ശബരിമല സ്വർണ്ണകവർച്ചയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ വാസുവിന്റെ അറസ്റ്റിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം…

KANNUR KOZHIKODE

സംഘർഷത്തിന് പിന്നാലെ ഫ്രഷ് കട്ട് ഭാഗികമായി തുറന്നു; പൊലീസ് കാവലിൽ മാലിന്യ സംസ്കരണം

കോഴിക്കോട് : താമരശ്ശേരി അമ്പായത്തോട്ടിലെ ‘ഫ്രഷ് കട്ട്’ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സംഘർഷങ്ങളെ തുടർന്ന് അടഞ്ഞുകിടന്ന പ്ലാന്റിൽ…

KANNUR KERALA Politics

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടയാളെ രക്തസാക്ഷിയാക്കി.. ‘നിങ്ങള് പോയി ഡിവൈഎഫ്‌ഐയോട് ചോദിക്ക്’…

കണ്ണൂർ : ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട പാനൂർ സ്വദേശി ഷെറിനെ രക്തസാക്ഷിയാക്കിയ ഡിവൈഎഫ്‌ഐ തള്ളി സിപിഎം. പാനൂർ കുന്നോത്ത്പറമ്പിലെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടയാളെ സംബന്ധിച്ച സിപിഎം നിലപാട് തിരുത്തിയിട്ടില്ലെന്ന്…

Entertainment KANNUR KERALA

‘വായിച്ചിട്ട് വിമർശിക്കൂ, പുസ്തകം വായിച്ചാൽ എല്ലാത്തിനും വ്യക്തത വരും…എന്നിട്ടും സംശയമുണ്ടെങ്കിൽ…’

കണ്ണൂർ : ആത്മകഥാ വിവാദത്തിൽ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജൻ. എല്ലാവരും പുസ്തകം വായിക്കണമെന്നും പുസ്തകം വായിച്ചിരുന്നെങ്കിൽ എല്ലാത്തിനും വ്യക്തത വരുമായിരുന്നു…

error: Content is protected !!