നാളെ തിരുവല്ല താലൂക്കിൽ അവധി
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിനും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (വ്യാഴം) അവധി പ്രഖ്യാപിച്ചു. തിരുവല്ല താലൂക്കിലെ അങ്കണവാടി മുതൽ പ്രൊഫഷണൽ കോളജുകൾവരെയുള്ള എല്ലാ…
Malayalam News, Kerala News, Latest, Breaking News Events
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിനും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (വ്യാഴം) അവധി പ്രഖ്യാപിച്ചു. തിരുവല്ല താലൂക്കിലെ അങ്കണവാടി മുതൽ പ്രൊഫഷണൽ കോളജുകൾവരെയുള്ള എല്ലാ…
തിരുവല്ല : വെള്ളക്കെട്ടിൽ ഊരിത്തെറിച്ച് വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ. കുറ്റൂരിൽ മണിമലയാറിന്റെ കുറുകെയുള്ള പാലം മുതൽ തിരുമൂലപുരം ജംഗ്ഷനും ഇടയിലാണ് നമ്പർ പ്ലേറ്റുകൾ നാട്ടുകാർ വാരിക്കൂട്ടിയത്. വെള്ളപ്പൊക്കത്തെ…
പത്തനംതിട്ട: ശബരിമല മെയിൻ സ്റ്റോറിൽ സാധനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് വൻ ക്രമക്കേടുകളും വ്യാജ ഇടപാടുകളും നടന്നതായി ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട്. 2021-ൽ നടത്തിയ അന്വേഷണത്തിലാണ് ഗുരുതര…
പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. പത്തനംതിട്ട ഓമല്ലൂർ ഷട്ടർമുക്കിന് സമീപമാണ് അപകടമുണ്ടായത്. എംഎൽഎ ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്നവർക്ക് പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ്…
പത്തനംതിട്ട: തിരുവല്ലയിലെ കുറ്റൂർ തെങ്ങേലിയിൽ അത്യാസന്ന നിലയിലായ രോഗിയെ ആശുപത്രിയിലെത്തിക്കാൻ പോയ അഗ്നിശമനസേനയുടെ വാഹനം വെള്ളക്കെട്ടിൽ കുടുങ്ങി. പിന്നീട് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ലോറിയുടെ സഹായത്തോടെയാണ് വാഹനം കരകയറ്റിയത്.…
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്. മഴ കുറഞ്ഞതിനാൽ നേരിയ ആശ്വാസമെന്ന് മന്ത്രി പ്രതികരിച്ചു. പല സ്ഥലങ്ങളിലും വെളളമിറങ്ങാത്തത് ബുദ്ധിമുട്ടാകുന്നുണ്ട്. ക്യാംപുകളിൽ…
കോന്നി: മഴക്കെടുതി നേരിടുന്നതിൽ സർക്കാർ പ്രതിപക്ഷ വിമർശനങ്ങൾ നേരിടുന്നതിനിടെ മുഖ്യമന്ത്രി വി ഡി സതീശൻ്റെ 2018 പ്രളയകാലത്തെ വീഡിയോ പങ്കുവെച്ച് കെ യു ജെനീഷ് കുമാർ എംഎൽഎ.…
പത്തനംതിട്ട : പത്തനംതിട്ടയിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി മന്ത്രി പിസി വിഷ്ണുനാഥ്. അധികൃതരുമായി ജനം സഹകരിക്കണമെന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ തയ്യാറാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.…
പത്തനംതിട്ട : ഇന്നലെ കനത്ത നാശനഷ്ടം ഉണ്ടായ പത്തനംതിട്ട റാന്നിയിൽ വെള്ളം പൂർണമായി ഇറങ്ങി. വെള്ളം കയറി നശിച്ച സാധനങ്ങൾ കട ഉടമകൾ മാറ്റി വരികയാണ്. കോടികളുടെ…
പത്തനംതിട്ട : കനത്ത മഴയെത്തുടർന്ന് പമ്പാ നദി കരകവിഞ്ഞൊഴുകിയതോടെ പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. റാന്നി ടൗണിൽ വെള്ളം കയറി ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.പ്രധാന…