തനിക്കെന്തെങ്കിലും സംഭവിച്ചാൽ… ഇറാനെ ഭൂമിയിൽ നിന്നും ഇല്ലാതാക്കാൻ നിർദേശം നൽകി; ട്രംപ്
വാഷിങ്ടൺ: തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇറാനെ ഭൂമിയിൽ തുടച്ച് നീക്കാൻ നിർദേശം നൽകിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ന്യൂസ് നേഷൻ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപിന്റെ പരാമർശം.…
