ഇഞ്ചിയുമായി പോയ ചരക്ക് ലോറിയിൽ തീപ്പിടിത്തം…
കോഴിക്കോട്: കൊടുവള്ളിയിൽ ചരക്ക് ലോറിയിൽ തീപിടിച്ചു. ശനിയാഴ്ച രാത്രി 12.30ഓടെയാണ് സംഭവം. കർണാടകയിൽ നിന്ന് ഇഞ്ചി കയറ്റി എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറിയാണ് സൗത്ത് കൊടുവള്ളിയിൽ വെച്ച് തീപിടിച്ചത്.…
Malayalam News, Kerala News, Latest, Breaking News Events
കോഴിക്കോട്: കൊടുവള്ളിയിൽ ചരക്ക് ലോറിയിൽ തീപിടിച്ചു. ശനിയാഴ്ച രാത്രി 12.30ഓടെയാണ് സംഭവം. കർണാടകയിൽ നിന്ന് ഇഞ്ചി കയറ്റി എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറിയാണ് സൗത്ത് കൊടുവള്ളിയിൽ വെച്ച് തീപിടിച്ചത്.…
പത്തനംതിട്ട: പുനലൂർ–മൂവാറ്റുപുഴ സംസ്ഥാനപാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു. പത്തനാപുരം കുന്നിക്കോട് സ്വദേശി ആമിന ബീവി…
ചേർത്തല : നിയന്ത്രണം വിട്ട കാർ 15 അടിയോളം താഴേക്ക് മറിഞ്ഞ് ഗർഭിണിയടക്കം അഞ്ചുപേർക്ക് പരുക്കേറ്റു. അപകടത്തിൽപ്പെട്ട ഒരു സ്ത്രീയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ചേർത്തല…
ദൽഹി : തെക്കുപടിഞ്ഞാറൻ ദൽഹിയിലെ സത്യനികേതന് സമീപം കെട്ടിടം തകർന്നു വീണ് വൻ അപകടം. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ദുരന്തമുണ്ടായത്. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ ദൽഹി ഫയർ സർവീസും…
മലപ്പുറം: വണ്ടൂരിൽ സംസ്ഥാനപാതയിലുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ഉപ്പട ഉദിരംകുളം മങ്ങാട്ടുതൊടിക സ്വദേശി പ്രജീഷ് (31) ആണ് മരിച്ചത്. മങ്ങാട്ടുതൊടിക പ്രഭാകരന്റെ മകനാണ്. വണ്ടൂരിനും ചെറുകോടിനും…
തൃശൂർ : കയ്പമംഗലത്തെ കൂട്ടമരണത്തിന്റെ ഞെട്ടൽ മാറും മുൻപേ തൃശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളത്ത് നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ചുകയറി ദമ്പതികളും മൂന്ന് വയസ്സുകാരനായ മകനും…
കണ്ണൂർ : ജപ്പാനിൽ ജോലിസ്ഥലത്തുനിന്ന് കാണാതായ മലയാളി യുവതിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. ഇരിട്ടി നിടിയോടിയിലെ തെക്കൻവീട്ടിൽ പ്രകാശൻ–ബിനയ ദമ്പതികളുടെ മകൾ വി. ദേവിക (22)…
റാണിപുരം : കാസർഗോഡ് ഉള്ള വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തെ റോപ്പ്‌വേയിൽ അപകടമുണ്ടായി ജീവനക്കാരൻ മരിച്ചു. ചാമുണ്ഡി സ്വദേശിയായ സനൂപ് കൃഷ്ണൻ ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ്…
അടൂർ : ലോറിയിൽ തടി കയറ്റുന്നതിനിടെ തടികഷ്ണം ശരീരത്തിലേക്ക് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. കുളത്തുപ്പുഴ ചോഴിയക്കോട് തകരമൺ പൂവണത്തുമൂട് ഉന്നതി സ്വാദേശി സാംബൻ(46) ആണ് മരിച്ചത്. അടൂർ…
അങ്കമാലി : ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർ മരിച്ചു. അസം ദക്ഷിൺ ബെൽഗുരി സ്വദേശി രതീഷ് റോയിയുടെ മകൻ പ്രണിത് റോയ് (26) ആണ് മരിച്ചത്. വ്യാഴാഴ്ച…