ഇന്ന് വിവാഹം നടക്കാനിരിക്കെ ഇന്നലെ വാഹനാപകടത്തില്‍ പ്രതിശ്രുത വരന് ദാരുണാന്ത്യം
തിരുവനന്തപുരം : വിവാഹത്തലേന്ന് വാഹനാപകടത്തില്‍ പ്രതിശ്രുത വരന് ദാരുണാന്ത്യം. തിരുവനന്തപുരം ശ്രീകാര്യം മാങ്കുഴിക്ക് സമീപം ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. കെ എസ് ആർ ടി…
