മലയോരത്ത് അലയടിച്ച് ആശങ്ക; കോട്ടയം ജില്ലയിലെ നാല് വില്ലേജുകള്‍ പരിസ്ഥിതി ലോലം…
കോട്ടയം: പശ്ചിമഘട്ടത്തെ പരിസ്ഥിതി ലോല (ഇ.എസ്.എ) പ്രദേശങ്ങളില്‍ ജില്ലയുടെ കിഴക്കൻ മലയോര മേഖല ഉള്‍പ്പെട്ടതോടെ ആശങ്കയും, പ്രതിഷേധവും കനക്കുന്നു. മേലുകാവ്, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കല്‍, തീക്കോയി വില്ലേജുകളാണ്…
