പത്തനംതിട്ട : ജില്ലയില്‍ ചൂട് 36 ഡിഗ്രി കടന്നു. പകൽ താപനിലയിലെ വർദ്ധന ജലക്ഷാമവും രൂക്ഷമാക്കുകയാണ്.
വരും മാസങ്ങളില്‍ ചൂട് വർദ്ധിക്കാനാണ് സാദ്ധ്യതയെന്ന് വിദഗ്ദ്ധർ പറയുന്നു.
നദികളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. പലയിടത്തും കിണറുകള്‍ വറ്റിത്തുടങ്ങിയിട്ടുണ്ട്.
മലയോര മേഖലയായ ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിലാണ് ചൂട് ഏറ്റവും കൂടുതലുള്ളത്.
പത്തനംതിട്ട ജില്ലയില്‍ ചൂട് 36 ഡിഗ്രി കടന്നു
