പാമ്പാടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം സ്കൂട്ടർ യാത്രികൻ്റെ വലതുകാലിന് പരിക്ക്




പാമ്പാടി: പാമ്പാടി ടൗണിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനു പരിക്ക് .

പാമ്പാടി സ്വദേശി ജിതിൻ കുമാർ (34)റിനാണ് പരുക്കേറ്റത് അപകടത്തിൽ ജിതിൻ്റെ വലതുകാലിന് ആണ് ഗുരുതരമായി പരിക്കേറ്റത്.
രാത്രി 8 മണിയോട് കൂടിയായിന്നു അപകടം.

ജിതിൻ കുമാറിനെ പാമ്പാടി താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!