കൊച്ചി : വീണ്ടും റെക്കോർഡിട്ട് സ്വർണ്ണ വില. ഒരു പവൻ സ്വർണ്ണത്തിന് 88,560 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഇതാദ്യമായാണ് ഒരു പവൻ സ്വർണ്ണത്തിന്റെ വില 88,000 കടക്കുന്നത്.
ഒരു ഗ്രാം സ്വർണ്ണത്തിന് 125 രൂപ വർദ്ധിച്ച് 11070 രൂപയായി.
കഴിഞ്ഞ ദിവസം 10945 രൂപയായിരുന്നു ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില.
വീണ്ടും റെക്കോർഡിട്ട് ഉയരങ്ങളിലേക്ക് സ്വർണ്ണ വില
